കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. എസ്എഫ്‌ഐ, കെഎസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കാസര്‍കോട് ജില്ലയിലെ എം.എസ്.എഫിന്റെ യു.യു.സിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടികൊണ്ടു പോയി എന്നതാണ് സംഘർഷത്തിനുള്ള പ്രധാന ആരോപണം. വോട്ട് ചെയ്യാനെത്തിയ യു.യുസിമാരെ എസ്. എഫ്.ഐ തടയുകയാണെന്നും കെ.എസ്.യു ആരോപിച്ചു.
എന്നാല്‍ ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പരാജയപെടുമെന്ന ഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ മുതലാണ് ഇലക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചത്. സംഘര്‍ഷം രൂക്ഷമാവാതിരിക്കാന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഒടുവിൽ ട്രംപിന്റെ കുറ്റസമ്മതം; ഇന്ത്യയ്ക്ക് മേൽ അധിക തീരുവ പ്രഖ്യാപിച്ചത് വലിയ ഭിന്നതയ്ക്ക് കാരണമായി ; ചർച്ചയ്ക്ക് തയ്യാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.