തിരുവനന്തപുരം വിതുരയിൽ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച വൈകിട്ട് വീട്ടിൽ നിന്നും പോയ മണലി സ്വദേശി സന്തോഷിനെയാണ് കാണാതായത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് യുവാവിനെ കാണാതായതെന്നാണ് പരാതി. ബന്ധുക്കൾ വിതുര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 11 മണിയോടെ പാലോട് തെന്നൂരിൽ വെച്ച് സന്തോഷ് സഞ്ചരിച്ച ജീപ്പും, മറ്റൊരു സ്കൂട്ടറൂം കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തിൽ ഒരാൾ മരിക്കുകയും ,ഒരാൾക്ക് പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു. പരിക്ക് പറ്റിയ ആളെ സന്തോഷും കൂടെയുണ്ടായിരുന്ന വ്യക്തിയും ചേർന്ന് മെഡിക്കൽ കോളജിൽ കൊണ്ടുപോയിരുന്നു. ഇവിടെ വെച്ചാണ് യുവാവിനെ കാണാതായതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പിതാവിൻ്റെ ഡ്രൈവർ ഒളിവിൽ
ഡൽഹിയിൽ അഞ്ചുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പിതാവിൻ്റെ ഡ്രൈവർ ഒളിവിൽ



അനധികൃത സ്വത്ത് സമ്പാദന കേസ് ; ചോദ്യം ചെയ്യലിന് ഹാജരാവാൻ അൻവറിന് ഇ.ഡി നോട്ടീസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.