സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ചേരുന്ന ആദ്യ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇന്ന നടക്കുന്നത്. യോഗത്തില്‍ രണ്ട് വിഷയങ്ങളിലെ സിപിഎം തൂരുമാനമാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കെ കെ രാഗേഷ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തില്‍ ആരാകും മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി. രാഷ്ട്രീയ നിയമനം വേണോ, ഉദ്യോഗസ്ഥ തല നിയമനം വേണോ എന്ന കാര്യത്തില്‍ ചര്‍ച്ചയാകും. തീരുമാനം മുഖ്യമന്ത്രിയാണ് എടുക്കുന്നതെങ്കിലും പതിവ് പോലൊരു ചര്‍ച്ച് ഇന്ന് നടന്നേക്കും മുഖ്യമന്ത്രിയുടെ അഭിപ്രായം പാര്‍ട്ടി അംഗീകരിക്കാനാണ് സാധ്യത.
നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ ഇക്കാരാ്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ സിപിഎം സൂക്ഷമമായി വിലയിരുത്തുന്നുണ്ട്. യുഡിഎഫ് സ്ഥാനാര്‍ഥി ആരെന്നറിഞ്ഞ ശേഷമേ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളൂ.
കാസർകോട്ട് പിതാവ് മകളെ വെട്ടിക്കൊന്നു



കെനിയയിൽ ചെറു യാത്രാവിമാനം തകർന്ന് വീണ് 12 മരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.