ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ, മകൻ കിഷൻ എന്നിവരാണ് മരിച്ചത്.
Also Read
കോട്ടയത്ത് ഭാര്യയെ കൊന്നുകുഴിച്ചുമൂടി; സിസിടിവിയിൽ കുടുങ്ങി ഭർത്താവ്; കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി
കോട്ടയത്ത് ഭാര്യയെ കൊന്നുകുഴിച്ചുമൂടി; സിസിടിവിയിൽ കുടുങ്ങി ഭർത്താവ്; കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി
മകനെ ശേഷം അച്ഛൻ കിരൺ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ടു പേരെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കിഷന്റെ അമ്മ രണ്ട് മാസം മുമ്പാണ് ആത്മഹത്യ ചെയ്തത്. ഇരുവരുടെയും മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
You May Also Like
മധ്യപ്രദേശ് ഗ്വാളിയോറിൽ നടുറോഡിൽ വെച്ച് കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
മധ്യപ്രദേശ് ഗ്വാളിയോറിൽ നടുറോഡിൽ വെച്ച് കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.