കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മൃതദേഹം ചെങ്കൽ ക്വാറിയിൽ എറിഞ്ഞു; പ്രതി അറസ്റ്റിൽ

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചെങ്കൽ ക്വാറിയിൽ എറിഞ്ഞു. കോട്ടയം...

ചേർത്തലയിലെ സ്ത്രീകളുടെ തിരോധാന കേസ്; പ്രതി സെബാസ്റ്റ്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

ഏറ്റുമാനൂ‍ർ ജൈനമ്മ തിരോധാന കേസിൽ പ്രതി സിഎം സെബാസ്റ്റ്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഒരാഴ്ച നീണ്ട കസ്റ്റഡി കാലാവധിയിൽ...

ബീഹാറിൽ മകളുടെ കൺമുന്നിൽ ഭർത്താവിനെ വെടിവെച്ച് കൊലപ്പെടുത്തി പിതാവ്

ബീഹാറിലെ ദർഭംഗയിലെ സർക്കാർ ആശുപത്രിയിൽ 25 വയസ്സുള്ള നഴ്‌സിംഗ് വിദ്യാർഥിയെ ഭാര്യാപിതാവ് വെടിവച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആൻഡ്...

‘ദൃശ്യം മോഡൽ’ കൊലപാതകം; ഭർത്താവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടിയ യുവതിയും കാമുകനും അറസ്റ്റിൽ

ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിനുള്ളാൽ മൃതദേഹം കുഴിച്ചിട്ട ശേഷം ഒളിവിൽ പോയ കേസിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ...

മലയാളി യുവതി ഷാർജയിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസ്; ചുമത്തിയത് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ

കൊല്ലം തേവലക്കര തെക്കുംഭാഗം സ്വദേശി അതുല്യയെ ഷാർജയിൽ ആത്മഹത്യ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ഭര്‍ത്താവ് സതീഷിനെതിരെ വിവിധ...

തെലങ്കാനയെ ഞെട്ടിച്ച് ഒരേ ദിവസം സിപിഐ- കോൺഗ്രസ് നേതാക്കളുടെ കൊലപാതകം; രണ്ട് പേരും മരിച്ചത് വെടിയേറ്റ്

തെലങ്കാനയെ ഞട്ടിച്ച് രണ്ട് കൊലപാതകങ്ങൾ. ഇന്ന് രാവിലെ ഹൈദരാബാദിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗം കെ ചന്തു നായിക്ക്(47) ആണ് ആദ്യം...

ഒറ്റപ്പാലത്ത് മകനും അച്ഛനും മരിച്ച നിലയിൽ; നാലാം ക്ലാസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കിയെന്ന് നിഗമനം

ഒറ്റപ്പാലം മനിശ്ശേരിയിൽ അച്ഛനെയും നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും മരിച്ച നിലയിൽ കണ്ടെത്തി. വരിക്കാശ്ശേരി മനയ്ക്ക് സമീപത്ത് താമസിക്കുന്ന കിരൺ,...

അച്ഛൻ കഴുത്ത് ഞെരിക്കുമ്പോൾ അമ്മ എയ്ഞ്ചലിൻ്റെ കൈകൾ പിടിച്ചു; ഓമനപ്പുഴ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനും അറസ്റ്റിൽ. ഏയ്ഞ്ചല്‍ ജാസ്മിന്‍(29) ആണ് കൊല്ലപ്പെട്ടത്.അമ്മ ജെസി...

യു.പിയിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ച് കൊന്ന് അധ്യാപകൻ

ഉത്തർപ്രദേശിൽ പൊലീസ് കോൺസ്റ്റബിളിനെ സർക്കാർ അധ്യാപകൻ വെടിവെച്ച് കൊന്നു. ഖേക്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ സുൻഹെദ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന്...

സർക്കാർ ആശുപത്രിയിൽ ആളുകൾ നോക്കി നിൽക്കേ അരുംകൊല; നഴ്സിംഗ് വിദ്യാർത്ഥിനിയെ യുവാവ് കഴുത്തറത്തു കൊന്നു

മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ജില്ലാ. ആശുപത്രിയിൽ അരുംകൊല. ആശുപത്രിക്ക് ഉള്ളിൽ വച്ച് 23കാരിയായ നഴ്സിങ് ട്രെയ്നിയെ യുവാവ് കഴുത്തറുത്ത് കൊന്നു. ആശുപത്രിയിൽ...