പഞ്ചാബില്‍ സിര്‍ഹിന്ദിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ചു. അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടുത്തമുണ്ടായത്. സിര്‍ഹിന്ദ് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീപിടിത്തമുണ്ടായത്. മൂന്ന് കോച്ചുകളിലേക്ക് തീ പടര്‍ന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി നശിച്ചു.
തീ കണ്ട ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ഒരു യാത്രക്കാരന് നിസാര പരിക്കേറ്റുവെന്നും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്നുമാണ് വിവരം. ട്രെയിനിന്റെ 19-ാം നമ്പര്‍ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂര്‍ണമായും കത്തിനശിച്ചു. തീയണച്ച ശേഷം ഏകദേശം 10:39 ന് ട്രെയിൻ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
അടുത്ത മൂന്നു മണിക്കൂറിൽ 9 ജില്ലകളിൽ മഴ
അടുത്ത മൂന്നു മണിക്കൂറിൽ 9 ജില്ലകളിൽ മഴ



ലഹരിമരുന്ന് വേട്ട; എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതി ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.