കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാൽ എന്നയാളാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യ വർഷം നടത്തിയത്. ഗാന്ധി പ്രതിമയുടെ ചെകിട്ടത്ത് ഇയാൾ അടിക്കുന്നതും പുറത്തു വന്ന ദൃശ്യങ്ങളിൽ ഉണ്ട്. സമീപത്തെ കടകളിലും ഇയാൾ അതിക്രമം നടത്തിയിരുന്നു.
ഇയാൾ പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരനാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾക്കെതിരെ നിരവധി കേസുകൾ ഉണ്ട്. മുഖ്യമന്ത്രിയുടെ നവകേരള സദസിൽ എത്തി ബഹളം ഉണ്ടാക്കിയതിലേയും, പിങ്ക് പോലീസിന്റെ വാഹനത്തിന്റെ ചില്ലടിച്ച് തകർത്ത കേസിലും പ്രതിയാണ് ഇയാൾ.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
പൂരനഗരിയിലെ സമയ ബന്ധിതമായ ശുചീകരണ പ്രവർത്തനം സംസ്ഥാനത്ത് മികച്ചത്; മന്ത്രി അഡ്വ. കെ. രാജൻ
പൂരനഗരിയിലെ സമയ ബന്ധിതമായ ശുചീകരണ പ്രവർത്തനം സംസ്ഥാനത്ത് മികച്ചത്; മന്ത്രി അഡ്വ. കെ. രാജൻ



പുതിതായി ആയിരത്തോളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍; 23,612 വാര്‍ഡുകളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങും; അന്തിമവിജ്ഞാപനം പുര്‍ത്തിയായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.