കോഴിക്കോട് ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞു തലയില്‍ വീണു വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ് മരിച്ചത്. മായംപള്ളി ദേവീ ക്ഷേത്രത്തിന് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം.
മരക്കൊമ്പ് തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ശാന്തയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമി വർഗീയവാദികളായത് യു.ഡി.എഫിനെ പിന്തുണച്ചത് കൊണ്ട് ;വി.ഡി സതീശൻ
സി.പി.എമ്മിന് ജമാഅത്തെ ഇസ്ലാമി വർഗീയവാദികളായത് യു.ഡി.എഫിനെ പിന്തുണച്ചത് കൊണ്ട് ;വി.ഡി സതീശൻ



പന്തീരാങ്കാവ് ബാങ്ക് കവർച്ച ; പ്രതി ഷിബിൻലാൽ രക്ഷപ്പെടാനുപയോഗിച്ച സ്കൂട്ടർ കണ്ടെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.