കോയമ്പത്തൂരിൽ ഭാര്യയെ കൊന്ന് സെൽഫിയെടുത്ത് വാട്സാപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്. തിരുനെൽ വേലി സ്വദേശി ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്.
സ്വകാര്യ കമ്പനി ജീവനക്കാരിയായ ശ്രീ പ്രിയ ഭർത്താവ് ബാലമുരുഗനുമായി അകന്നു കഴിയുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽ ബാലമുരുകൻ തന്ത്രപൂർവ്വം കടന്ന് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അരുംകൊല.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിക്ക് പീഡനം ; വയനാട് സ്വദേശി അറസ്റ്റിൽ
മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിക്ക് പീഡനം ; വയനാട് സ്വദേശി അറസ്റ്റിൽ



പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് പന്ത്രണ്ടാം ക്ലാസുകാരിയെ പിതാവ് അടിച്ചുകൊന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.