അഭിഭാഷകനായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു
മുതുകുളത്ത് അഭിഭാഷകനായ മകൻ്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരമായി തുടരുന്നു. കണ്ടലൂർ തെക്ക് പീടികയിൽ നടരാജൻ...
ഭാര്യയെ കൊന്ന് സെൽഫിയെടുത്ത് ഭർത്താവ്
കോയമ്പത്തൂരിൽ ഭാര്യയെ കൊന്ന് സെൽഫിയെടുത്ത് വാട്സാപ്പ് സ്റ്റാറ്റസാക്കി ഭർത്താവ്. തിരുനെൽ വേലി സ്വദേശി ശ്രീപ്രിയയാണ് കൊല്ലപ്പെട്ടത്. സ്വകാര്യ കമ്പനി ജീവനക്കാരിയായ...
കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തി; മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍
ബംഗളൂരു: കാറില്‍ സ്‌കൂട്ടര്‍ ഉരസിയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെലിവറി ബോയിയെ പിന്തുടര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ മലയാളി യുവാവും ഭാര്യയും ബംഗളൂരുവില്‍ അറസ്റ്റില്‍....
കോഴിക്കോട് ഏഴു വയസ്സുകാരി അദിതിയുടെ കൊലപാതകം ; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം
കൊച്ചി: കോഴിക്കോട് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവുശിക്ഷ. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി, രണ്ടാനമ്മ റംല...
കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്നു; അഞ്ച് മലയാളികള്‍ പിടിയില്‍
ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി...
പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ചു; യുവാവ് അറസ്റ്റിൽ
ബെംഗളൂരു∙ ചിക്കമഗളൂരുവിൽ പ്രണയാഭ്യർഥന നിരസിച്ചതിന് സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു ക്രൂരമായി മർദ്ദിച്ച ബന്ധുവായ യുവാവിനെ അറസ്റ്റ് ചെയ്തു....
തിരുവനന്തപുരത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അറസ്റ്റ്
തിരുവനന്തപുരം: കല്ലിയൂരില്‍ മകന്‍ അമ്മയെ കഴുത്തറുത്ത് കൊന്നു. 74 കാരിയായ വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച...
ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രണത്തിൽ ട്വിസ്റ്റ്; യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ നാടകം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് നേരെ ആസിഡ് ആക്രണമുണ്ടായെന്നത് വ്യജമെന്ന് പൊലീസ്. യുവാവിനെ കള്ളക്കേസില്‍ പെടുത്താന്‍ യുവതിയുടെ കുടുംബം തയാറാക്കിയ...
കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷിച്ച മലയാളിയുവാക്കൾ തമിഴ്നാട്ടിൽ പോലീസിന്റെ പിടിയിൽ
കൂറ്റനാട്: കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷിച്ച മലയാളിയുവാക്കൾ തമിഴ്നാട്ടിൽ പോലീസിന്റെ പിടിയിലാണെന്ന് കണ്ടെത്തി. കാഞ്ചീപുരത്തുനിന്ന് സ്വർണം തട്ടിയെടുത്തെന്ന കേസിലാണ്...
പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിച്ചു, കൈത്തണ്ടയിൽ കുറിപ്പെഴുതി വനിതാ ഡോക്ടർ ആത്മഹത്യ ചെയ്തു
മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന വനിതാ ഡോക്ടറെ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഞ്ച് മാസത്തോളം...

