അടുത്ത മുഖ്യമന്ത്രി ആരാകുമെന്നതിൽ തനിക്ക് അനുകൂലമായ സർവേ പങ്കുവെച്ച് ശശി തരൂർ എംപി. 28.3 ശതമാനം പേർ തരൂർ മുഖ്യമന്ത്രി ആകണമെന്ന് അഭിപ്രായപ്പെടുന്ന സ്വകാര്യ ഏജൻസിയുടെ സർവ്വേ ഫലമാണ് തരൂർ എക്സിലൂടെ പങ്കുവെച്ചത്. ശശി തരൂരിന്റെ അടുത്തിടെയുള്ള ചില നിലപാടുകൾ കോൺഗ്രസിൽ വ്യാപക എതിർപ്പിന് കാരണമായിരുന്നു. ഇതിനിടെയാണ് തന്റെ ഔദ്യാഗിക എക്സ് അക്കൗണ്ട് വഴി സർവേ ഫലം പങ്കുവെച്ചിരിക്കുന്നത്. കേരള വോട്ട് വൈബ് എന്ന സ്വകാര്യ ഏജൻസിയാണ് സർവേ നടത്തിയത്.
Also Read
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
തദ്ദേശ തിരഞ്ഞെടുപ്പ് ; തിരുവനന്തപുരം കോർപ്പറേഷനിൽ രണ്ടാംഘട്ട സ്ഥാനാർഥി പ്രഖ്യാപനവുമായി കോൺഗ്രസ്
You May Also Likeപാലക്കാട് നിന്നും കാണാതായ വയോധികയെ വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
— Shashi Tharoor (@ShashiTharoor) July 9, 2025
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പാലക്കാട് നിന്നും കാണാതായ വയോധികയെ വീടിന് സമീപത്തെ ചെക്ക് ഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.