മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ പൂർണ്ണ ആരോഗ്യവാനാണെന്ന് മകൾ ഉസ്മ ഖാൻ. ജയിലിൽ ഇമ്രാൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മകളെ കാണാൻ അനുവദിച്ചത്.
ഏതാനും ഇമ്രാൻ അനുയായികളുമായാണ് ഉസ്മഖാൻ ജയിലിലെത്തിയത്. അഴിമതി ആരോപണത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട ഇമ്രാൻ 2023 മുതൽ അഡ്യാല ജയിലിലാണ്. ഇമ്രാനെ ഏകാന്ത തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു. കാണാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടയാണെന്ന് ഉസ്മഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
അഭ്യൂഹങ്ങളെ തുടർന്ന് ഇമ്രാൻ ഖാൻ്റെ അനുയായികൾ റാവൽപിണ്ടിയിൽ തെരുവിൽ വൻ പ്രതിഷേധം നടത്തിയതിനെ തുടർന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.
You May Also Like
സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു;9 ജില്ലകളിൽ യെല്ലോ അലേർട്ട്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സ്വര്‍ണപ്പാളികളുടെ ഉദ്ഘാടനത്തിനായി തന്നെ ക്ഷണിച്ചത് ഉണ്ണികൃഷ്ണന് പോറ്റി; അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കേണ്ടി വരും, നടന് ജയറാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.