KSRTC യ്ക്കായി വാങ്ങിയ പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഓടിച്ചു ട്രയൽ നോക്കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ചില നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചു. ചെറിയ ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി ജൂലായ് മാസം തന്നെ ബാക്കി ബസുകൾ കൂടി എത്തുമെന്നും മന്ത്രി പറഞ്ഞു. പുതിയ ടെക്നോളജിയും കൂടുതൽ സൗകര്യങ്ങളും ഒരുക്കിയാണ് ബസ് എത്തുന്നത്.
Also Read
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച
സംസ്ഥാനത്ത് ബലിപെരുന്നാൾ അവധി ശനിയാഴ്ച
ആനയറയിൽ നിന്ന് ടെക്നോപാർക്കിലേയ്ക്കും തിരിച്ചു ആനയറയിലേയ്ക്കും ആണ് മന്ത്രി ബസ് ഓടിച്ച് പരിശോധിച്ചത്. ഒരു സൂപ്പർഫാസ്റ്റും ഒരു ഫാസ്റ്റ് പാസഞ്ചർ ബസുമാണ് തിരുവനന്തപുരത്ത് ഇപ്പോൾ എത്തിയിട്ടുള്ളത്. കാത്തിരിക്കാം സുഖയാത്രയ്ക്കായ്…..ഒട്ടും വൈകില്ലാ….എന്നും ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



മലപ്പുറത്ത് 14 കാരിക്ക് വിവാഹം ; പ്രതിശ്രുത വരൻ ഉൾപ്പെടെ പത്തുപേർക്കെതിരെ കേസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.