കെടി ജലീലിന് പരോക്ഷ വിമര്‍ശനവുമായി സമസ്ത മുഷാവറ അംഗം ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി. മുസ്ലിങ്ങളുടെ ഐക്യം തകര്‍ക്കാന്‍ ചിലര്‍ ചട്ടംകെട്ടി ഇറങ്ങിയിട്ടുണ്ടെന്നാണ് വിമര്‍ശനം. സമസ്തയില്‍ പണ്ട് മുതലേ ലീഗുകാര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅനൂരിയ്യയില്‍ സംഘടിപ്പിച്ച പൈതൃക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബഹാവുദ്ദീന്‍ നദ്വി.
പാണക്കാട് തങ്ങള്‍ക്ക് അധ്യക്ഷനായ പട്ടിക്കാട് ജാമിഅ നുരിയ്യക്ക് എതിരെ സമസ്തയിലെ ലീഗ് വിരുദ്ധരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സംഗമം നടന്നിരുന്നു. ഇതിനെ പിന്തുണച്ചു കെടി ജലീല്‍ രംഗത്ത് വരികയും ചെയ്തു. ഇതിന്റെ പ്രതികരണം ആണ് നദ്വി യുടെ പരാമര്‍ശം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കരൂർ ദുരന്തം ; വിജയ്യുടെ മൊഴിയെടുത്ത് സി.ബി.ഐ
ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.