ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവർ ജാമ്യത്തിൽ പുറത്തിറങ്ങിയത്.
വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അഭിഭാഷകയെ കണ്ടെത്തിയത്. ഒക്ടോബറിലാണ് സത്യമോളെയും മകനെയും എംഡിഎംഎയുമായി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീട്ടിൽ നിന്ന് എംഡിഎംഎയും, കഞ്ചാവും കണ്ടെത്തിയിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ശബരിമല സ്വർണ്ണക്കൊള്ള ; മുരാരി ബാബു കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.