നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽഡിഎഫിന് വിജയമുറപ്പാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ യുഡിഎഫിന് അവരുടെ സ്ഥാനാർത്ഥിയെ നിശ്ചയിക്കാം. വോട്ടർ പട്ടികയിൽ പേരുള്ള ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കും അവിടെ വിജയിക്കുകയുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ യു.ഡി.എഫ് സ്ഥാനാർഥി ആയി മത്സരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് റിയാസിന്റെ പ്രതികരണം. സിപിഐഎമ്മിന്റെ ഗൃഹസന്ദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ദേശീയപാതയിലെ ടോൾപിരിവിനെതിരായ പ്രതിഷേധം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പ്; ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി വി എൻ വാസവൻ
മലബാർ ദേവസ്വം ബോർഡിലെ തട്ടിപ്പ്; ദേവസ്വം കമ്മീഷണറോട് റിപ്പോർട്ട് തേടി മന്ത്രി വി എൻ വാസവൻ



തൊണ്ടിമുതൽ കേസ് ; വിധിക്കെതിരെ അപ്പീൽ നൽകി ആന്റണി രാജു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.