ജൂലൈ 9 ലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണി മുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്.
ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും പണി മുടക്കിൽ ഉന്നയിക്കും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
മേയ് 20 ന് നടത്താനിരുന്ന പണിമുടക്ക് പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്താണ് ജൂലൈ 9 ലേക്ക് മാറ്റിയത്.
You May Also Like
തിരുവനന്തപുരത്ത് യുവതിയെ അടിച്ചുകൊന്നു ; സഹോദരൻ അറസ്റ്റിൽ
തിരുവനന്തപുരത്ത് യുവതിയെ അടിച്ചുകൊന്നു ; സഹോദരൻ അറസ്റ്റിൽ
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



അൻവർ അപ്രസക്തമായി എന്ന് പറയുന്ന ഉളുപ്പില്ലായ്മ ! സ്വന്തം ചാനൽ മുതലാളിയുടെ നിലപാട് ചോദ്യം ചെയ്യാൻ കഴിയാത്ത BJPയുടെ പുതിയ മുഖപത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.