കണ്ണൂർ ചെമ്പിലോട് പുലിയെ കണ്ടതായി നാട്ടുകാർ. ചെമ്പിലോട് കണ്ടോത്ത് ആയിഷയും കുടുംബവുമാണ് പുലിയെ കണ്ടതായി പറഞ്ഞത്. രാത്രി അസാധാരണമായ ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് മുറ്റത്ത് ജീവിയെ കണ്ടതെന്ന് വീട്ടുകാർ പറയുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും വനംവകുപ്പും പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പുലിയുമായി ബന്ധപ്പെട്ട ഒന്നും കണ്ടെത്താനായില്ല. പരിസരത്ത് പുലിയുടേതിന് സമാനമായ കാലടയാളങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്നും, കണ്ടത് പുലിയെയാകാൻ സാധ്യതയില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഹർഷിന വീണ്ടും സമരത്തിലേക്ക്
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ; ഹർഷിന വീണ്ടും സമരത്തിലേക്ക്



സംഭരണ ശേഷി പിന്നിട്ടു ; മുല്ലപ്പെരിയാർ ഡാമിന്റെ 13 ഷട്ടറുകളും തുറന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.