ഇന്നത്തെ വാർത്തയും ഇപ്പോഴത്തെ കമൻ്റും
കമൻ്റടിച്ചും കൗണ്ടറടിച്ചും കവല കസർത്ത്
ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ പാൽ വില വർധനവ് ഉണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. ഏറ്റവും കൂടുതൽ പാലിന് വിലകൊടുക്കുന്ന സംസ്ഥാനം കേരളമാണ്.
You May Also Like
പ്രാർത്ഥനകൾ വിഫലം; പാലക്കാട് കാർപൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിൽ തുടർന്നിരുന്ന ആറു വയസുകാരനും നാലുവയസുകാരിയും മരിച്ചു
ഈ വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ വന്ന കമന്റുകളാണ് ഇന്നത്തെ കവല കസർത്ത് ..
വീഡിയോ കാണാം:
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.