മലയാളം കലാകാവ്യവേദി ത്രൈമാസ കാവ്യ സംഗമം പ്രൊഫ. എൻ കൃഷ്ണപിള്ള ഫൌണ്ടേഷൻ ഹാളിൽ നടന്നു. മുൻ ജില്ലാ ജഡ്ജ് എസ് എച്ച് പഞ്ചാപകേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കവിതാ മത്സരാവിജയി അനിത ശരത്തിന് ജഡ്ജ് എസ് എച്ച് പഞ്ചാപകേശൻ പുരസ്കാരം സമ്മാനിച്ചു.
മലയാളം കലാകാവ്യവേദി പ്രസിഡന്റ് അനിൽ കരുംകുളം അദ്ധ്യക്ഷനായ ചടങ്ങിൽ ‘നാടകം: എന്ത്, എന്തിന്’ എന്ന വിഷയത്തിൽ കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ചർച്ച നടന്നു. എൻ ആർ സി നായർ, ഷാമില ഷൂജ, കോട്ടുകാൽ സത്യൻ, അനിതാ ശരത്, അനിതാ ചന്ദ്രൻ , ബിജു പുലിപ്പാറ എന്നിവർ സംസാരിച്ചു. ഗിരീഷ് കളത്തറ സ്വാഗതവും ജയകൃഷ്ണൻ കാര്യവട്ടം നന്ദിയും പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
പിഎം ശ്രീയിൽ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം’; വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി
പിഎം ശ്രീയിൽ ഒപ്പുവച്ചത് തന്ത്രപരമായ നീക്കം’; വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.