ഇസാഫ് ബാങ്കിൻ്റെ ജബൽപൂർ ബ്രാഞ്ചിൽ വൻ കവർച്ച

ഇസാഫ് ബാങ്കിൻ്റെ ജബൽപൂർ ബ്രാഞ്ചിൽ വൻ കവർച്ച. മധ്യപ്രദേശിലെ ജബൽപുരിൽ ഇസാഫ് ബാങ്ക് ശാഖയിൽ നിന്ന് 14.8 കിലോഗ്രാം സ്വർണവും 5 ലക്ഷം രൂപയും കവർന്നു. 14 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയതെന്ന് അധികൃതർ പറഞ്ഞു.

ഹെൽമറ്റ് ധരിച്ചെത്തിയ അഞ്ചു പേരാണ് 20 മിനിറ്റിനുള്ളിൽ മോഷണം നടത്തിയത്. ജില്ലാ ആസ്ഥാനത്തു നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് കവർച്ച നടന്ന ബാങ്ക്. കവർച്ച നടന്ന സമയം ബാങ്കിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *