ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണമാല കവര്‍ന്ന സംഭവത്തില്‍ മേല്‍ശാന്തി അറസ്റ്റില്‍. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേല്‍ശാന്തി പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്(37) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.
13 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാലയാണ് ഹരികൃഷ്ണന് മോഷ്ടിച്ചതെന്ന് പോലീസ് അറിയിച്ചു. മാല വിഗ്രഹത്തില്‍ നിന്നും എടുത്ത ശേഷം ഒരു ജ്വല്ലറിയില്‍ പണയം വെച്ചതായാണ് മേല്‍ശാന്തി പൊലീസിന് നല്കിയ മൊഴി. മാല തിരിച്ചുകിട്ടാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ഉത്തർ പ്രദേശിൽ പള്ളി ഇമാമിന്റെ ഭാര്യയെയും, രണ്ടു മക്കളെയും കൊലപ്പെടുത്തി



തമിഴ്നാട്ടിൽ യുവതിയെ കൊലപ്പെടുത്തി 7 പവൻ കവർന്നു ; മന്ത്രവാദിയടക്കം 4 പേർ പിടിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.