സംസ്ഥാനത്തെ നെല്ല് സംഭരണം പ്രതിസന്ധിയിൽ. നെല്ല് സംഭരണത്തിലെ സർക്കാറിന്റെ തുടർനടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന മില്ലുടമകളുടെ നിലപാട് ധനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Also Read
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്
നേരത്തെയുണ്ടായ പ്രതിസന്ധികളിൽ സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്. തുടർ ചർച്ചയുമായി മുന്നോട്ടു പോകുമെന്നും ജി.ആർ അനിൽ പറഞ്ഞു. എന്നാൽ ചർച്ച എപ്പോൾ നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. തുടർചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ലെന്നാണ് മന്ത്രി പറഞ്ഞത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
റീപ്പോ നിരക്ക് 0.25% കുറച്ച് ആർ.ബി.ഐ
റീപ്പോ നിരക്ക് 0.25% കുറച്ച് ആർ.ബി.ഐ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.