എം.ആർ അജിത്കുമാറിനെ ബിവറേജസ് കോർപറേഷന്റെ ചെയർമാനായി നിയമിച്ചു. എക്സൈസ് കമ്മീഷണറെന്നെ പദവിക്കു പുറമേയാണ് പുതിയ നിയമനം. നിലവിൽ ഹർഷിത അത്തല്ലൂരിയാണ് ബെവ്കോ സി.എം.ഡി. എം.ഡിയായി ഹർഷിത തന്നെ തുടരുമെന്നാണ് വിവരം.
2021 വരെ എക്സൈസ് കമ്മിഷണര്‍ തന്നെയായിരുന്നു ബവ്കോയുടെ ചെയര്മാന് പദവി വഹിച്ചിരുന്നത്. പിന്നീട് യോഗേഷ് ഗുപ്ത ബവ്കോ തലപ്പത്ത് എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് സി.എം.ഡിയായാണ് നിയമിച്ചത്.
പിന്നീട് വന്നവരും സി.എം.ഡിയായാണ് ചുമതല നിര്‍വഹിച്ചിരുന്നത്. പുതിയ ഉത്തരവിലൂടെ എക്സൈസ് അജിത് കുമാറിനെ ബെവ്കോയുടെ ചെയര്മാന് ആയിട്ടാണ് നിയമിച്ചിരിക്കുന്നത്.
You May Also Like
‘മഞ്ഞുമ്മേൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
‘മഞ്ഞുമ്മേൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു ; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.