കണ്ണൂർ ഇരിട്ടി വിളക്കോട്ട് എം.എസ്.എഫ് പ്രവര്ത്തകന് വെട്ടേറ്റു. എം.എസ്.എഫ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റ നിസാമിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ല.
Also Read
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം രാജ്യത്തിന് സമർപ്പിക്കും; ചെനാബ് പാലത്തിൻ്റെ ഉദ്ഘാടനം ഇന്ന്
ബൈക്കിലും കാറലുമെത്തിയവരാണ് തന്നെ ആക്രമിച്ചതെന്നാണ് നിസാമിന്റെ മൊഴി. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് എം.എസ്.എഫ് – എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ നിലനിൽക്കുന്നുണ്ടായിരുന്നു. പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കോണ്‍ഗ്രസിന് തന്ത്രമൊരുക്കാന്‍ എപി അനില്‍കുമാര്‍; സിപിഎമ്മിന് സ്വരാജും; നിലമ്പൂരില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി പാര്‍ട്ടികള്‍
കോണ്‍ഗ്രസിന് തന്ത്രമൊരുക്കാന്‍ എപി അനില്‍കുമാര്‍; സിപിഎമ്മിന് സ്വരാജും; നിലമ്പൂരില്‍ തിരഞ്ഞെടുപ്പിന് ഒരുക്കം തുടങ്ങി പാര്‍ട്ടികള്‍



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.