വഖഫ് നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയതില്‍ നന്ദി അറിയിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ മുനമ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിക്കാന്‍ പ്രത്യകേ പരിപാടി.് ‘നന്ദി മോദിബഹുജനക്കൂട്ടായ്മ’ വൈകിട്ടു 4ന് നടക്കും. ന്യാനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടനം ചെയ്യും. വഖഫ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചതും റിജിജു ആയിരുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.പരിപാടിക്ക് മുന്‍പ് കിരണ്‍ റിജിജു കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കാണും. വഖഫ് നിയമം പറഞ്ഞ് ക്രൈസ്തവര്‍ക്കിടയിലേക്ക് സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമിത്തിലാണ് ബിജെപി. രാഷ്ട്രീയമായി പരമാവധി നേട്ടം ഉണ്ടാക്കാനും ക്രൈസ്തവരുടെ പിന്തുണ ഉറപ്പാക്കാനുമാണ് ബിജെപി ശ്രമം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ചെങ്കൊടിയിൽ നിന്നും കാവിയിലേക്കുള്ള നവകേരള രാസമാറ്റം; യോഗിയെപ്പോലും നാണിപ്പിക്കുന്ന പിണറായി ഭരണം



എലപ്പുള്ളി ബ്രൂവെറിക്ക് സർക്കാർ നൽകിയ അനുമതി റദ്ദാക്കി ഹൈക്കോടതി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.