മുനമ്പത്ത് ഇന്ന് ‘നന്ദി മോദി’; കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കെടുക്കും; രാഷ്ട്രീയ നേട്ടമാക്കാന്‍ ബിജെപി
വഖഫ് നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയതില്‍ നന്ദി അറിയിച്ച് എന്‍ഡിഎയുടെ നേതൃത്വത്തില്‍ മുനമ്പത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി...
വഖഫിൻ്റെ ഗുണങ്ങളുമായി BJP വരുന്നു; അനിൽ ആൻ്റണിക്കും ചുമതല
അടുത്തിടെ പാർലമെൻ്റ് പാസാക്കിവഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. നിയമം നിലവിൽ വന്നതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞാപനമിറക്കിയതിന്...
വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍; കെസിബിസി ആവശ്യം തള്ളി കോണ്‍ഗ്രസ് എതിര്‍ക്കും; ബിജെപിക്ക് പ്രചരണ ആയുധം
വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12-നാണ് ബില്‍ അവതരണം നിശ്ചയിച്ചിരിക്കുന്നത്. എട്ടുമണിക്കൂര്‍ ബില്ലില്‍...

