പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമം നിർവ്വഹിച്ചു. തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. വിമാനത്താളത്തിൽ നിന്ന് റോഡ് ഷോ ആയിട്ടാണ് പ്രധാനമന്ത്രി റെയിൽവേ പരിപാടിയിലേക്കെത്തിയത്.
പി.എം. സ്വനിധി വായ്പകളുടെ വിതരണത്തിനും, തിരുവനന്തപുരത്തെ CSIR-NIIST ഇന്നൊവേഷൻ, ടെക്നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനത്തിനും വേണ്ടിയാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തിയത്. തിരുവനന്തപുരം കോർപ്പറേഷന്റെ വികസന നയരേഖയും പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കെ.ബാബുവിനെതിരായ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് എം.സ്വരാജ്
കെ.ബാബുവിനെതിരായ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് പിൻവലിച്ച് എം.സ്വരാജ്



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.