ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് നടത്തുന്ന പശ്ചാത്തലത്തിൽ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
ഓപ്പറേഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിപി പ്രദീപ് കുമാര്‍ ആണ് ഇതു സംബന്ധിച്ച് എല്ലാ യൂണിറ്റധികാരികള്ക്കും നിര്‍ദേശം നല്‍കിയത്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാര്‍ക്ക് അവധി നല്‍കരുതെന്നും ഓഫീസര്‍മാര്‍ യൂണിറ്റുകളിലുണ്ടാകണമെന്നും നിര്‍ദേശിച്ചു
നിലവില്‍ യൂണിറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ള മുഴുവന്‍ ബസുകളും സര്‍വീസിന് യോഗ്യമാക്കണം. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ആവശ്യാനുസരണം സര്‍വീസുകള്‍ നടത്തണമെന്നാണ് നിർദേശം.
You May Also Like
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കുഞ്ഞാലിയെ കൈവിട്ട സിപിഎം; പാർട്ടി തന്നെ ആര്യാടനെ അരിയിട്ട് വാഴിക്കുന്നു ! ഭാഗം: 05
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.