ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ആത്മഹത്യാഭീഷണി മുഴക്കിയതായി പ്രോസിക്യൂഷൻ കോടതിയിൽ. പരാതിക്കാരിയായ യുവതിയുടെ വീട്ടിലെത്തിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഗർഭഛിദ്രത്തിന് സമ്മർദ്ദം ചെലുത്തിയായിരുന്നു ഭീഷണിയെന്നും ഫ്ലാറ്റിൽ നിന്ന് ചാടുമെന്ന് രാഹുൽ പറഞ്ഞുവെന്നുമാണ് പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
ബലാത്സംഗവും ഗർഭഛിദ്രവും നടന്നുവെന്ന് സ്ഥാപിക്കുന്നതിനുള്ള ഡോക്ടറുടെ മൊഴി സഹിതമുള്ള രേഖ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കുടുംബ പ്രശ്നം പറയാൻ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയ ശേഷം ബലാത്സംഗം ചെയ്യുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണമാണ് രാഹുലിനെതിരെ ഉയർന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ കണ്ടെത്തി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.