ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് അഞ്ഞൂറോളം പേർക്ക് പരിക്ക്. രഥം വലിക്കുന്നതിനിടയിലായിരുന്നു അപകടം. പലരുടേയും പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിന്നും പുറത്തുമായി എല്ലാ വർഷവും ഒരു ലക്ഷത്തിൽ അധികം ആളുകൾ പങ്കെടുക്കുന്ന ചടങ്ങാണിത്.
മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് സേനയിലെ എട്ട് ഗ്രൂപ്പുകൾ ഉൾപ്പെടെ പുരിയിലുടനീളം ഏകദേശം 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു
You May Also Like
നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും; ഞാൻ ആണല്ലാതാകും; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
നിശബ്ദനായിരുന്നാൽ വിശ്വാസത്തിന്റെ സ്നേഹചങ്ങലകൾ അർത്ഥശൂന്യമാകും; ഞാൻ ആണല്ലാതാകും; രാഹുലിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മലപ്പുറത്ത് ബി.ജെ.പി വനിതാ നേതാവിന് നേരെ ബലാത്സംഗ ശ്രമം ; യുട്യൂബർ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.