കേരള യൂണിവേഴ്സിറ്റിയിൽ രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വെച്ചതായ പരാതിയിൽ അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വിസി. രജിസ്ട്രാറുടെ സീൽ പൂഴ്ത്തി വച്ചിരിക്കുന്നതായി വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിസിയുടെ ഉത്തരവ്.
വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളിൽ കൃത്യമായി സീൽ പതിച്ചു കൊടുക്കണം. വീഴ്ച്ച വരുത്തിയാൽ അധികൃതർക്കെതിരെ കർശന നടപടിയെടുക്കുമെന്നു കാണിച്ചാണ് രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നൽകാൻ പ്ലാനിങ് ഡയറക്ടർക്ക് വിസി നിർദ്ദേശം നൽകിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
ബിന്ദുവിൻ്റെ മരണത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ; റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്കും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.