ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ തിക്കിലും തിരക്കിലുംപ്പെട്ട് ആറ് പേർ മരിച്ചതായി വിവരം. മാൻസാ ദേവി ക്ഷേത്രത്തിലാണ് സംഭവം. അപകടത്തിൽ 6 പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ക്ഷേത്രത്തിന്റെ പ്രധാന റോഡിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയതായും ഇതിനെ തുടർന്നാണ് തിക്കും,തിരക്കും ഉണ്ടായതെന്നാണ് ഭരണകൂടത്തിൻ്റെ വിശദീകരണം. എന്നാൽ, അമ്പലത്തിൻ്റെ ഒരു തൂണിൽ വൈദ്യുതിയുണ്ടെന്ന വാർത്ത കേട്ടാണ് തിരക്ക് ഉണ്ടായതിനു കാരണമെന്നാണ് ദൃസാക്ഷികൾ പറയുന്നത്.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ തന്നെ പ്രാദേശിക പോലീസും മറ്റു അധികൃതരും ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രി ധാമി ദുഃഖം രേഖപ്പെടുത്തി.
You May Also Like
ശബരിമലയിലെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരും
ശബരിമലയിലെ അരവണ വിതരണത്തിലെ നിയന്ത്രണം തുടരും
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.