ഏറെ കാത്തിരുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് വിജയത്തോടെ തുടക്കമിട്ടു. ഗോവയിലെ ജി.എം.സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്.സിയെയാണ് കൊമ്പന്മാർ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെടുത്തിയത്.
സ്പാനിഷ് മുന്നേറ്റതാരം കോൾഡോ ഒബിയെറ്റ തന്റെ അരങ്ങേറ്റ മത്സരത്തിൽ തന്നെ നേടിയ തകർപ്പൻ ഹെഡർ ഗോളാണ് മഞ്ഞപ്പടയ്ക്ക് മൂന്ന് പോയിൻ്റ് സമ്മാനിച്ചത്. ടീമിന്റെ അടുത്ത മത്സരം നവംബർ 3 ന് എസ്.സി ഡൽഹിക്കെതിരെയാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു ; ചികിത്സാപ്പിഴവെന്ന് ആരോപണം
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു ; ചികിത്സാപ്പിഴവെന്ന് ആരോപണം



സി.ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യറി അന്വേഷണം വേണം ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.