സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; പവന് 6640 രൂപ താഴ്ന്നു
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും വന്‍ ഇടിവ്. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ...
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്
സംസ്ഥാനത്തെ സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയില്‍ നിന്നാണ് സ്വർണവില താഴേക്ക് പതിച്ചത്. രാവിലത്തെ...
സ്വർണ്ണവില സർവകാല റെക്കോർഡിൽ ; ഒറ്റയടിക്ക് കൂടിയത് 8640 രൂപ
സംസ്ഥാനത്തെ സ്വർണവിലയിൽ (gold price) റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ചരിത്രത്തിൽ...
സംസ്ഥാനത്ത് 1,20,000 കടന്ന് സ്വർണ്ണവില
സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ച് 1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295...
സ്വർണ്ണവിലയിൽ വീണ്ടും വർധന ; പവന് 3000 രൂപ കൂടി
ഇന്നും സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് ഇന്ന് 3000 രൂപ ഉയര്‍ന്ന് 1,19,320 രൂപയായി. ഗ്രാമിന് 375...
സ്വർണ്ണവില വീണ്ടും കുതിക്കുന്നു ; പവന് 1,16,320 ആയി
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും ഉയർച്ചയിലേക്ക്. പവന് 1080 രൂപ വര്‍ധിച്ച് 1,16, 320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ...
ഒറ്റയടിക്ക് കൂടിയത് 3,680 രൂപ ; സംസ്ഥാനത്തെ സ്വർണ്ണവില കുതിച്ചുയരുന്നു
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്നലെ മൂന്നു തവണകളായാണ് പവന് 3,160 രൂപ വര്‍ധിച്ചതെങ്കിൽ ഇന്ന് ഒറ്റയടിക്ക് 3680...
വീണ്ടും റെക്കോർഡ് ഭേദിച്ച് സ്വർണ്ണം
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്. 800 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. പവന് 1,05,320 രൂപയാണ് ഇന്നത്തെ നിരക്ക്....
തുടർച്ചയായ ആറാം ദിനവും സ്വർണ്ണവിലയിൽ വർദ്ധന
തുടർച്ചയായ ആറാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന് 70...
റെക്കോർഡുയർച്ചയിൽ സ്വർണ്ണം ; പവന് ഒരു ലക്ഷം കടന്നു
സംസ്ഥാനത്ത് ഒരു ലക്ഷം കടന്ന് സ്വർണ്ണവില. ചരിത്രത്തിലാദ്യമായാണ് പവന് ഒരു ലക്ഷം രൂപ കടക്കുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 1,01,600...
- 1
- 2

