സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. പവന് 2360 രൂപ വര്‍ധിച്ച് 1,21, 120 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 295 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 15,140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നൽകേണ്ടി വരിക. ഇന്നലെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച 1,19,320 രൂപയായിരുന്നു പവൻ വില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങൾ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. യു.എസ് – ഇറാൻ സംഘർഷ സാധ്യതയും സ്വർണ്ണത്തെ സ്വാധീനിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വാട്സാപ്പിൽ മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാനുള്ള പുതിയ ഫീച്ചർ ; സൂമിനും, ഗൂഗിൾ മീറ്റിനും വെല്ലുവിളിയുമായി മെറ്റ
വാട്സാപ്പിൽ മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാനുള്ള പുതിയ ഫീച്ചർ ; സൂമിനും, ഗൂഗിൾ മീറ്റിനും വെല്ലുവിളിയുമായി മെറ്റ



പിക്സൽ 6 എ ഫോണുകൾ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന നിർദ്ദേശവുമായി ഗൂഗിൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.