സ്വർണ്ണവില സർവകാല റെക്കോർഡിൽ ; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

സംസ്ഥാനത്തെ സ്വർണവിലയിൽ (gold price) റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 8640 രൂപയാണ്. ഇതോടെ ചരിത്രത്തിൽ ആദ്യമായി പവൻ വില 1,31,160 രൂപയിലെത്തി. ഗ്രാമിന് 1080 രൂപ ഉയർന്ന് 16,395 രൂപയിലുമെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

രാജ്യാന്തര സ്വർണവില ഔൺസിന് 500 ഡോളർ ഉയർന്ന് 5,578.85 ഡോളർ എന്ന നിലയിൽ തുടരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 17,885 രൂപയും, പവന് 1,43,080 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 13,414 രൂപയും പവന് 1,07,312 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 425 രൂപയും കിലോഗ്രാമിന് 4,25,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *