ഇന്ത്യ ലോക രാഷ്ട്രങ്ങൾക്ക് ഇടയിൽ ഒറ്റപ്പെട്ടു; പ്രതിനിധി സംഘങ്ങൾക്കെതിരെ കോൺഗ്രസ്

നരേന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്റെ വി​ദേ​ശ ന​യ​ത്തി​ന്റെ സ​മ്പൂ​ർ​ണ ത​ക​ർ​ച്ച​ക്കും പ​രാ​ജ​യ​ത്തി​നും ഇ​ന്ത്യ വ​ലി​യ വി​ല ന​ൽ​കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ്. പാ​ക് ഭീ​ക​രാ​ക്ര​മ​ത്തി​നെ​തി​രെ...

നിലമ്പൂരിൽ ആര്യാടനായി പ്രചാരണത്തിന് ഇറങ്ങാൻ പ്രിയങ്ക ഗാന്ധിയും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി എം.പിയും എത്തും. വയനാട് എം.പിയായ...

നിലമ്പൂരില്‍ കോണ്‍ഗ്രസിെ കുഴപ്പിച്ച് അന്‍വര്‍; സ്ഥാനാര്‍ഥിയായി ജോയി മതിയെന്ന് നിലപാട്;  പ്രചാരണത്തിനിറങ്ങി ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വി.എസ്. ജോയിക്ക് വേണ്ടി പിടിമുറുക്കി സ്ഥലം മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. വി.എസ്. ജോയിക്കേ പിന്തുണ നല്‍കൂ...

അന്‍വര്‍ ഇനി മിണ്ടില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ട് കാണാമെന്ന് പോസ്റ്റ് 

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ ഇനി മാധ്യമങ്ങളോട് സംസാരിക്കാനില്ലെന്ന് മണ്ഡലം മുന്‍ എംഎല്‍എ പി.വി. അന്‍വര്‍. മാധ്യമങ്ങളുമായുള്ള...

ആധുനിക കാലത്തെ കൊള്ളക്കാരാണ് സോണിയ ഗാന്ധിയും രാഹുലും; ബി ജെ പി നേതാവ് സാംബിത് പാത്ര

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിനെ ഒരു “കവർച്ച കേസ്” എന്ന് വിശേഷിപ്പിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് സാംബിത്...

ലീഡറുടെ പേരിലുള്ള ഡിസിസി ഓഫീസിന്റെ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍

കോഴിക്കോട് ഡിസിസിയുടെ പുതിയ ഓാഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ കെ മുരളീധരന്‍. ലീഡര്‍ കെ കരുണാകരന്റെ പേരിലുള്ള മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നാണ്...

കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്‍ അന്തരിച്ചു; വീക്ഷണത്തിന്റെ മാനേജിങ് എഡിറ്റര്‍

മുതര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരന്‍ അന്തരിച്ചു....

നഷ്ടമായ പിന്നാക്ക-ദളിത്-ന്യൂനപക്ഷ പിന്തുണ തിരികെപ്പിടിക്കണം; കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ രാഹുലിന്റെ ഫോര്‍മുല

10 വര്‍ഷം മുമ്പ് നഷ്ടമായ അധികാരം എങ്ങനെ തിരികെ പിടിക്കാം എന്ന് ആലോചിക്കുന്ന കോണ്‍ഗ്രസിന് മുന്നില്‍ ഫോര്‍മുലയുമായി രാഹുല്‍ ഗാന്ധി....

ബേബിക്ക് ബദലായി ആന്റോ ആന്റണി; കടുംവെട്ട് വെട്ടാന്‍ വിഡി സതീശന്‍ 

മറിയം അലക്സാണ്ടര്‍ ബേബി എന്ന എംഎ ബേബി സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതോടെ അപകടം മണത്തത് കോണ്‍ഗ്രസാണ്. കെപിസിസി...

വഖഫ് ഭേദഗതി ബില്‍ ഇന്ന് പാര്‍ലമെന്റില്‍; കെസിബിസി ആവശ്യം തള്ളി കോണ്‍ഗ്രസ് എതിര്‍ക്കും; ബിജെപിക്ക് പ്രചരണ ആയുധം 

വഖഫ് ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12-നാണ് ബില്‍ അവതരണം നിശ്ചയിച്ചിരിക്കുന്നത്. എട്ടുമണിക്കൂര്‍ ബില്ലില്‍...