വിദ്യാഭ്യാസ മന്ത്രിയെ അധിക്ഷേപിച്ചു ; സതീശന് അവകാശലംഘന നോട്ടീസ്
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അവകാശലംഘന നോട്ടീസ്. മന്ത്രിയെ പൊതു മാധ്യമത്തിൽ...
സംസ്ഥാന സ്കൂൾ കലോത്സവം ; സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകും
സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ – സമാപന ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. അറുപത്തി നാലാമത് സംസ്ഥാന സ്കൂള്‍ കലോത്സവം...
ആര്യ രാജേന്ദ്രൻ മികച്ച മേയർ ആയിരുന്നെന്ന് വി.ശിവൻകുട്ടി
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ പറയാൻ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി...
അടൂർ പ്രകാശിനെ വിമർശിച്ച് മന്ത്രിമാർ
നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രതികരണത്തിനെതിരെ മന്ത്രിമാർ. സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും, അടൂര്‍...
രാഹുലിന്റെ ഒളിസങ്കേതം പാർട്ടി നേതാക്കൾക്ക് അറിയാമെന്ന് മന്ത്രി വി.ശിവൻകുട്ടി
കോണ്‍ഗ്രസിലെ നല്ലൊരു വിഭാഗം നേതാക്കളുടെയും നിലപാട് രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കുന്ന രീതിയിലുള്ളതാണെന്ന ആരോപണവുമായി മന്ത്രി വി.ശിവന്‍കുട്ടി. രാഹുലിന്റെ ഒളിവു...
എസ്.ഐ.ആറിനായി വിദ്യാർത്ഥികളുടെ പഠനം മുടക്കാനാവില്ല ; കർശന നിർദേശവുമായി മന്ത്രി വി.ശിവൻകുട്ടി
സംസ്ഥാനത്തെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട ജോലികൾക്ക് വിദ്യാർഥികളെ ഉപയോഗിക്കാനുള്ള ചില ഉദ്യോഗസ്ഥരുടെ നീക്കത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്ത്. എൻ.എസ്.എസ്,...
“കേരളത്തിലെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സുരേന്ദ്രന് ധാരണയില്ല, ഗാന്ധിയുടെ ഘാതകനെ പുസ്തകത്തിൽ നിന്ന് മായ്ക്കില്ല” ; വി.ശിവൻകുട്ടി
കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം...
സ്കൂളിലെ ഹിജാബ് വിവാദം ; കുട്ടിയെ പുറത്താക്കിയത് അവകാശ ലംഘനമെന്ന് വിദ്യാഭ്യാസ മന്ത്രി
പള്ളുരുത്തിയിലെ സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി. വിഷയത്തില്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വിദ്യാഭ്യാസ മന്ത്രി മന്ത്രി...
നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ പോലീസ് കൈകാര്യം ചെയ്യും, ഇതൊന്നും ആദ്യ സംഭവമല്ല ; പേരാമ്പ്ര വിഷയത്തിൽ ശിവൻകുട്ടി
പേരാമ്പ്രയിൽ സമരത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി വി. ശിവന്‍കുട്ടി. സമരം ചെയ്യുമ്പോള്‍ പരിക്കേല്‍ക്കുന്നത്...
ഭിന്നശേഷി അധ്യാപക നിയമനം ; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്ത മാനേജ്മെന്റുകൾക്കെതിരെ കർശന നടപടി
ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട് ചില മാനേജ്മെന്റുകൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ...
- 1
- 2

