“മന്ത്രി പോയിട്ട് എംഎല്‍എ ആയി ഇരിക്കാന്‍ പോലും അര്‍ഹതയില്ലെന്നും, കൂടുതല്‍ പറയുന്നില്ല, പറയിപ്പിക്കരുത്”; വീണാ ജോർജിനെതിരെ സിപിഎം LC അംഗം; മന്ത്രിക്കെതിരെ പരിഹാസവുമായി ഏരിയ കമ്മിറ്റി അംഗവും
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ലോക്കല്‍...
തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ; മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ വെളിവാക്കുന്ന കത്ത് പുറത്ത്
കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നതായി രേഖകൾ. മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ...
വീണാ ജോർജിനെ കാണാനെത്തിയ മന്ത്രി ബാലഗോപാലും ബിജെപി പ്രവർത്തകരും തമ്മിൽ തർക്കം; ആശുപത്രിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി ആരോഗ്യമന്ത്രി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആശുപത്രിയിൽ നിന്ന്...
മന്ത്രിമാരെ രക്ഷിക്കാനോ? മെഡിക്കൽ കോളേജ് അപകടത്തിൽ രക്ഷാപ്രവർത്തനം വൈകിയതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സൂപ്രണ്ട്
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജ്...
ആരോഗ്യമന്ത്രി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ആശുപത്രിയിൽ വൻ പൊലീസ് സന്നാഹം
ആരോഗ്യമന്ത്രി വീണാ ജോർജിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം കൂടിയതിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്....
“രാജിയില്ലാതെ പിന്നോട്ടില്ല”; മന്ത്രി വീണാ ജോർജിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ രാജി ആവശ്യപ്പെട്ട്...
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; ഒന്നും പറയാനില്ലാതെ പിണറായി
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ...
കെട്ടിടം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി സൂപ്രണ്ട്; രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിഭാഗം തകർന്നുവീണ് അപകടമുണ്ടാതിന് പിന്നാലെ പ്രതികരണവുമായി ആശുപത്രി സൂപ്രണ്ട്. രോഗികളെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുന്നില്ലെന്ന്...
വീണ്ടും ന്യായീകരണവുമായി ആരോഗ്യ മന്ത്രി; ആളൊഴിഞ്ഞ കെട്ടിടം എന്ന് പറഞ്ഞത് ആദ്യം കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലെന്നും വീണാ ജോർജ്
കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യവകുപ്പ് മന്ത്രി...
മന്ത്രിമാരായ വീണയും വാസവനും രാജി വയ്ക്കണം; ബിന്ദുവിൻ്റെ ജീവൻ നഷ്ടപ്പെടാൻ കാരണം ആരോഗ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ്
കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ ദുരന്തമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉപയോഗിക്കാത്ത കെട്ടിടം എന്ന ആരോഗ്യ മന്ത്രിയുടെ...

