വെള്ളത്തിൽ മുങ്ങുമ്പോൾ നോസ് ക്ലിപ്പ് നിർബന്ധം ; ശബരിമല തീർത്ഥാടകർക്ക് നിർദേശങ്ങളുമായി കർണാടക സർക്കാർ
കേരളത്തിൽ അമീബിക് മസ്തിഷക ജ്വരം പടരുന്ന പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കെട്ടിക്കിടക്കുന്ന വെള്ളത്തിലോ...
കർണാടകയിൽ മൾട്ടിപ്ലക്സ് ഉൾപ്പെടെയുള്ള എല്ലാ തിയേറ്ററുകളിലും സിനിമാ ടിക്കറ്റ് നിരക്കിന് പരിധി വെച്ച് സർക്കാർ
സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാൻ കർണാടക സർക്കാർ തീരുമാനം. കർണാടകയിൽ സിനിമ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. സിനിമാ ടിക്കറ്റിന്റെ...
ഐ.ടി കമ്പനികളിലെ ജോലി സമയം 12 മണിക്കൂറായി ഉയർത്താൻ കർണാടക സർക്കാർ ; സമരം ശക്തമാക്കി ടെക്കികൾ
ജോലിസമയം 12 മണിക്കൂറായി വർധിപ്പിക്കാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിനെതിരേ ബെംഗളൂരുവിൽ ഐടി ജീവനക്കാർ സമരം ശക്തമാക്കുന്നു. ടെക് പാർക്കുകളുടെ ഗേറ്റിനു...
നേതൃമാറ്റം ഇപ്പോൾ ചർച്ചയിലില്ല, പാർട്ടി അച്ചടക്കത്തിനാണ് മുൻഗണന: ഡി കെ ശിവകുമാർ
കർണാടകത്തിൽ നേതൃമാറ്റത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കീഴില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും...
മാവോയിസ്റ്റ് നേതാവ് രൂപേഷിന് വേണ്ടി സിദ്ധരാമയ്യക്ക് സിപിഐയുടെ കത്ത്; ആശയങ്ങൾ മൂലം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെടരുതെന്ന് ആവശ്യം
തടവിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന് നീതി ഉറപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാരിന് കത്തയച്ച് സിപിഐ. രൂപേഷിൻ്റെ ആശയങ്ങൾ മൂലം...
ബാംഗ്ലൂർ ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം ധനസഹായം നൽകുമെന്ന് കർണാടക
ബാംഗ്ലൂർ: ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഉയർത്തി കർണാടക സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം...

