അടിമാലിയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ; വീടിന് മുകളിലേക്കു വീണ മണ്ണിനടിയിൽ കുടുങ്ങി യുവാവ്

ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി0 ഉന്നതിയിലെ മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്....

കാസർഗോഡ് ദേശീയപാത 66 ൽ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ

നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66 ന് സമീപം വീണ്ടും മണ്ണിടിച്ചില്‍. കാസര്‍കോട് ചെറുവത്തൂര്‍ മയിച്ച വീരമലക്കുന്നിലാണ് മണ്ണിടിച്ചില്‍. ജില്ലയില്‍ ശക്തമായ...

അതിശക്തമായ മഴയിൽ കോഴിക്കോട് ഉരുൾപൊട്ടൽ

കോഴിക്കോട് അതിശക്തമായ മഴയിൽ മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍ പൊട്ടി. ജനവാസ മേഖലയില്‍ അല്ല ഉരുള്‍പൊട്ടിയത് എന്നതാണ് ആശ്വാസകരമായ വിവരം...

കോഴിക്കോട് മണ്ണിടിഞ്ഞ് ഒരു മരണം; അനധികൃത നിർമാണമെന്ന് നാട്ടുകാർ

കോഴിക്കോട് നെല്ലിക്കോട് മണ്ണിടിഞ്ഞ് ഒരു മരണം. പശ്ചിമ ബംഗാൾ സ്വദേശിയായ എലാഞ്ചൽ മരിച്ചത്. ഒരു മണിക്കൂറിലേറെ ഇയാൾ മണ്ണിനടിയിൽ കുടുങ്ങിയിരുന്നു....

നെല്ലിക്കോട് ഫ്ലാറ്റ് നിർമാണത്തിനിടയിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട് നെല്ലിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിച്ചിൽ. തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മൂന്ന് തൊഴിലാളികളുടെ ദേഹത്തേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതില്‍...

വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം; ആളുകൾ നോ ഗോൺ സോണിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്

വയനാട്ടിൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചിരിക്കുന്നത്. നോ  ഗോൺ സോണിലേക്ക് ആളുകൾ...

കനത്ത മഴയിൽ ചൂരൽമലയുടെ അടുത്ത മലയിൽ മണ്ണിടിച്ചിൽ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാൽ...