തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും: മന്ത്രി അഡ്വ. ടി. സിദ്ദിഖ്
സംസ്ഥാനത്തെ തരിശുനിലങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു....
ഉറക്കം നിസ്സാരക്കാരനല്ല ; മതിയായ ഉറക്കം ഉറപ്പുവരുത്താൻ ചില പൊടിക്കൈകൾ
മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കാനും ശരീരത്തിലെ നീർവീക്കം തടയാനും ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ് ഉറക്കം. ശരീരത്തിന്...
ആദ്യ പ്രസവത്തിൽ ഉണ്ടായത് പെൺകുഞ്ഞ് ; അങ്കമാലിയിൽ യുവതിക്ക് ഭർത്താവിന്റെ ക്രൂര മർദ്ദനം
എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിയെ ക്രൂരമായി മർദ്ദിച്ച് ഭര്‍ത്താവ്. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന്...
മണിക്കൂറുകൾക്കുള്ളിൽ കൊറിയർ വീട്ടിലെത്തും ; പുത്തൻ പദ്ധതിയുമായി തപാൽ വകുപ്പ്
നൂതന കാലത്ത് സ്വകാര്യ കമ്പനികളുമായുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പുതിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് തപാല്‍ വകുപ്പ്. പാഴ്‌സല്‍ സേവനങ്ങള്‍ വേഗത്തിലാക്കാനാണ് പുതിയ...
കാണാതായ വീട്ടമ്മയെ കൊന്നതായി സംശയം; രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തു
നെയ്യാറ്റിൻകര വെള്ളറടയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം അയൽവാസിയുടെ വീടിന് സമീപത്ത് കണ്ടതായി സംശയം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിൽ....
രഞ്ജിതയുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
അഹമ്മദാബാദ് വിമാനാപകടത്തില്‍ മരണമടഞ്ഞ തിരുവല്ല പുല്ലാട് സ്വദേശി രഞ്ജിത ജി നായരുടെ കുടുംബത്തിന് നിയമപരമായ സഹായം ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി...
അഹമ്മദാബാദ് വിമാനാപകടം; ദുരന്ത ഭൂമിയിലും ആശുപത്രിയിലും സന്ദർശനം നടത്തി പ്രധാനമന്ത്രി
എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും സന്ദർശനം നടത്തി...
കാണാതായ ഫിഷ് ഫാം ഉടമ മരിച്ചനിലയിൽ
വൈക്കത്ത് നിന്ന് കാണാതായ ഫിഷ് ഫാം ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി.ഫിഷ് വേൾഡ് അക്വാ ടൂറിസം ഫാമിന്റെ ഉടമ വിപിൻ നായരാണ്...
അങ്കമാലി ശബരി പാത ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍
അങ്കമാലി – ശബരി റെയില്‍പ്പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്ന് സംസ്ഥാനത്തെ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍...

