കേരളത്തിലേത് പൂച്ച പെറ്റ് കിടക്കുന്ന ഖജനാവ് ; ബജറ്റിനെ വിമർശിച്ച് വി.ഡി സതീശൻ
ധനമന്ത്രി അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്നാണ് സതീശൻ പറഞ്ഞത്. പൂച്ച...
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 20ന്
പിണറായി വിജയൻ മുഖ്യമന്ത്രിയായ രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പ്...
നവംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 20 മുതൽ
സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് നവംബറില്‍ 3600 രൂപ വീതം ക്ഷേമ പെന്ഷന് ലഭിക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍...
കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരം; മന്ത്രി കെ എൻ ബാലഗോപാൽ
വനിതകളുടെ സാമ്പത്തിക- സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ....
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ പില്‍ഗ്രിം ഹൗസ്; മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 5 കോടി രൂപ വിനിയോഗിച്ച് പില്‍ഗ്രിം ഹൗസിന്റെയും അമിനിറ്റി സെന്ററിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ്...
ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുന്നു; മന്ത്രി കെ എൻ ബാലഗോപാൽ, കരീപ്ര സർക്കാർ ആയുർവേദ ഡിസ്പെൻസറിക്കായി പുതിയ കെട്ടിടം സമർപ്പിച്ചു
സംസ്ഥാനത്തെ ആരോഗ്യരംഗത്ത് മികച്ച മുന്നേറ്റം തുടരുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊല്ലം കരീപ്ര ഇടയ്ക്കിടത്ത് സർക്കാർ...
ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിക്കും; മുട്ടറ- മരുതിമല ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു
സംസ്ഥാനത്തെ ജൈവവൈവിധ്യ കേന്ദ്രങ്ങൾ സംരക്ഷിച്ച് ടൂറിസം വികസനം നടപ്പിലാക്കുകയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുട്ടറ-...
നെല്ല് സംഭരണത്തിന് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ സബ്സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു....
ഭിന്നശേഷി സൗഹൃദസംവിധാനങ്ങള്‍ ഉറപ്പാക്കുന്നു; മന്ത്രി കെ എന്‍ ബാലഗോപാല്‍
ഭിന്നശേഷിവിഭാഗത്തെ പരിമിതികളില്ലാത്തവണ്ണം മുഖ്യധാരയില്‍ നിലനിര്‍ത്തുന്നതിന് സര്‍ക്കാര്‍നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍....
കൊല്ലത്ത് ആധുനിക കെട്ടിടസമുച്ചയം പുതിയ കെ എസ് ആര് ടി സി ബസ് സ്റ്റേഷന് ഉടന്‍; മന്ത്രി കെ എന്‍ ബാലഗോപാല്‍
ആധുനിക സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കെ എസ് ആര് ടി സി സ്റ്റേഷന് നാലുനില കെട്ടിടസമുച്ചയം ഉള്‍പ്പടെ നിര്‍മിക്കുമെന്ന് ധനകാര്യ വകുപ്പ്...
- 1
- 2

