മുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന കേന്ദ്രനിലപാട് ഞെട്ടിക്കുന്നതെന്ന് പ്രിയങ്ക
മുണ്ടക്കൈ ദുരിത ബാധിതരുടെ വായ്പകൾ എഴുതിതള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി എംപി. ജനങ്ങൾക്ക് സഹായം അത്യാവശ്യമായിരുന്ന...
നിമിഷപ്രിയയുടെ വധശിക്ഷയിൽ കാന്തപുരത്തിൻ്റെ ഇടപെടലാണ് ഗുണകരമായത്, അദ്ദേഹത്തിനെതിരെയുള്ള നിലപാട് മോശം ; എം.വി ഗോവിന്ദൻ
നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെക്കാന്‍ കാന്തപുരത്തിന്റെ ഇടപെടലാണ് ഗുണമായതെന്നും കാന്തപുരത്തിന് എതിരായ നിലപാട് ആരോഗ്യകരമല്ലായെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍...
ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് ഒരു പാർട്ടി മാത്രം ഒറ്റക്ക് മുന്നോട്ട് പോയെന്ന് ലീഗിന് മുഖ്യമന്ത്രിയുടെ വിമർശനം; എംപിമാരുടെ യോഗത്തിൽ മറുപടി നൽകി ഇടി മുഹമ്മദ് ബഷീർ
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തിയ വിമർശനത്തിന് മറുപടി നൽകി ഇടി മുഹമ്മദ് ബഷീർ. എംപിമാരുടെ യോഗത്തിലാണ്...
”വയനാടിന് വേണ്ടി പിരിച്ച ഫണ്ട് മുക്കി”; യൂത്ത് കോൺഗ്രസ് നേതൃത്വത്തിന് എതിരെ പൊലീസിന് പരാതി
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ് നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതര്‍ക്ക് വീട് വെച്ച്...
ചൂരൽമലയിൽ പ്രതിഷേധം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്‌ത് മേപ്പാടി പോലീസ്
കൽപ്പറ്റ: വയനാട് ചൂരൽമലയിൽ പ്രതിഷേധ സമരം നടത്തിയ ആറു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ദുരന്തബാധിതൻ ഉൾപ്പെടെയുള്ള നാട്ടുകാരെയാണ്...
വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം; ആളുകൾ നോ ഗോൺ സോണിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്
വയനാട്ടിൽ ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്ന് വിശദീകരിച്ചിരിക്കുന്നത്. നോ ഗോൺ സോണിലേക്ക് ആളുകൾ...
മുണ്ടക്കൈ-ചൂരൽമലയിൽ വീണ്ടും ഉരുൾപൊട്ടിയതായി സംശയം; കനത്ത മഴയിൽ വയനാട് വീണ്ടും ആശങ്കയിൽ
വയനാട്ടിൽ ആശങ്ക നിറച്ച് കനത്ത മഴ. മുമ്പ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ – ചൂരൽമല മേഖലയിൽ ശക്തമായ മഴയെ തുടർന്ന്...
വയനാട് പുരധിവാസം കേരളം സുപ്രീംകോടതിയിൽ; നീക്കം എസ്റ്റേറ്റ് ഉടമകൾ കോടതിയിലെത്തും മുമ്പ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതിയിൽ തടസ ഹർജിയുമായി സംസ്ഥാന സർക്കാർ. ഹൈക്കോടതി വിധിയിൽ ഇടക്കാല ഉത്തരവ്...
സർക്കാർ വീണ്ടും 17 കോടി കെട്ടിവയ്ക്കണം; വയനാട് പുനരധിവാസത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്
വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി...
വയനാട് ദുരന്തബാധിതർക്ക് ആശ്വാസമായി ഹൈക്കോടതി; വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രം വിവേചനാധികാരം ഉപയോഗിക്കാൻ ഇടക്കാല വിധി
വയനാട് മുണ്ടക്കൈ -ചൂരല്‍മല ഉരുൾപ്പൊട്ടലിൽ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ. ഇടക്കാല ഉത്തരവ്. കേന്ദ്ര സര്‍ക്കാരും...

