വെടിനിർത്തലിനായി ഒരു ലോകനേതാവും ഇടപെട്ടിട്ടില്ല ; ട്രംപിൻ്റെ വാദം തളളി മോദി
പഹല്‍ഗാം ആക്രമണം ആസൂത്രിതമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ചാണ് ഭീകരതയെ പരാജയപ്പെടുത്തിയത്. ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് വ്യക്തമായി...
തരൂരിനെതിരെ കോൺഗ്രസിൻ്റെ പുതിയ സമരമുറ; പാർട്ടിയുടെ സമരായുധത്തിൽ വിശ്വപൗരൻ വീഴുമോ?
സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന അഹിംസ, നിസഹകരണം ലോകമെമ്പാടും വലിയ ചർച്ചയായ സമര – പ്രതിഷേധമുറയായിരുന്നു. ഇന്ന് തുടർച്ചയായി...
ഒന്നിച്ച് സമരം ചെയ്ത് രാഹുൽ ഗാന്ധിയും എംഎ ബേബിയും; ബീഹാറിലെ വോട്ടു ബന്ദിനെതിരെ ഇൻഡ്യ മുന്നണി
വോട്ടവകാശം തട്ടിയെടുക്കുന്ന ‘വോട്ടുബന്ദി’ക്കെതിരെ ഇൻഡ്യ സഖ്യം ആഹ്വാനംചെയ്ത ബന്ദിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം സിപിഎം ജനറൽ സെക്രട്ടറി...
“ആർഎസ്എസ് പഴയ ആർഎസ്എസ് അല്ല”; ഭരണഘടനാ വിവാദത്തിൽ സംഘപരിവാർ അനുകൂല പ്രസ്താവനയുമായി ശശി തരൂർ
കോൺഗ്രസിൽ തനിക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിന് ഇടയിൽ ആർഎസ്എസ് അനുകൂല നിലപാടുമായി ശശി തരൂർ. ഭരണഘടനയ്ക്കു പകരം ആർഎസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത്...
തിരഞ്ഞെടുപ്പ് അട്ടിമറി: രാഹുലുമായി ചർച്ചക്ക് തയ്യാറെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; തീയതി അറിയിക്കാൻ നിർദേശം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയെക്കുറിച്ചുള്ള ‘മാച്ച് ഫിക്സഡ്’ ആരോപണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലിൽ ഗാന്ധിക്ക് കത്തയച്ചു....
തെളിവുകൾ നശിപ്പിക്കുന്നു, മാച്ച് ഫിക്സ്ഡ് എന്ന് രാഹുൽ; നീതിയുക്തം എന്ന പേരിൽ ആവശ്യപ്പെടുന്നത് ജനങ്ങളുടെ സ്വകാര്യതയും നിയമവിരുദ്ധവുമായ കാര്യവുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നതിന് പകരം ...
വിദേശ സർവ്വകലാശാലകളിൽ പഠിച്ച ബിജെപി നേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ട് രാഹുൽ; സർദാർ പട്ടേൽ ഇരുന്ന സ്ഥാനത്ത് ഇരിക്കുന്ന അമിത്ഷാ അപമാനമാണെന്ന് കോൺഗ്രസ്
ഇംഗ്ലീഷിൽ സംസാരിക്കുന്ന ആളുകൾക്ക് ഭാവിയിൽ ലജ്ജിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് എതിരെ കോൺഗ്രസ്. ഓരോ കുട്ടിയെയും...
രാഹുൽ ഗാന്ധിക്ക് ഇനി ഔദ്യോഗിക വസതി; അടുത്ത പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് താമസം മാറും
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇനി മുതൽ ഔദ്യോഗിക വസതി. സുനേരി ബാഗിലെ അഞ്ചാം നമ്പർ ബംഗ്ലാവാണ് ഔദ്യോഗിക...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച രാഹുൽ ഗാന്ധിയുടെ ആക്ഷേപം പൂർണ്ണ ബോധ്യത്തിൽ;തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദങ്ങളെല്ലാം അസത്യം : ജയറാം രമേശ്
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ തള്ളി കോൺഗ്രസ്. വിവിപാറ്റിലടക്കമുള്ള പരാതികള്‍ നേരിട്ടറിയിക്കാന്‍ 2023 മെയ് മുതല്‍...
‘മാച്ച് ഫിക്സഡ്’ തിരഞ്ഞെടുപ്പുകള്‍ എന്ന രാഹുലിൻ്റെ ആരോപണം തളളി; ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ നിയമവിരുദ്ധമാണെന്ന് തിര.കമ്മിഷൻ
2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി...

