സ്വർണ്ണക്കൊള്ള ; ശാസ്ത്രീയ പരിശോധന റിപ്പോർട്ട് എസ്.ഐ.ടിക്ക് കൈമാറി
ശബരിമല സ്വർണക്കൊള്ളക്കേസിൽ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി കൊല്ലം വിജിലൻസ് കോടതി. കേസിൽ നിർണായകമെന്ന് കരുതപ്പെടുന്ന...
ശബരിമല സ്വർണ്ണക്കൊള്ള ; ദ്വാരപാലക ശില്പ കേസിലും തന്ത്രി അറസ്റ്റിൽ
ശബരിമലയിലെ കട്ടിളപ്പാളിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശില്പ കേസിലും അറസ്റ്റ് ചെയ്തു. ജയിലിലെത്തിയാണ് പ്രത്യേക...
തന്ത്രിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തി
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ എസ്ഐടി പരിശോധന നടത്തി. ചെങ്ങന്നൂര്‍ മുണ്ടന്‍കാവിലെ വീട്ടിലായിരുന്നു പ്രത്യേക അന്വേഷണ...
തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയിൽ
ശബരിമല സ്വർണക്കൊള്ളക്കേസിൽ ജയിലിലായ തന്ത്രിയെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒബ്സർവേഷൻ വാർഡിലേക്ക് മാറ്റി. രാവിലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട...
എ. പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ പാളി കേസിലും പ്രതി ചേർത്തു
ശബരിമല സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡണ്ട് എപത്മകുമാറിനെ ദ്വാരപാലക ശില്പ പാളി കേസിലും പ്രതിചേർത്തു. ഈ കേസിൽ സി.പി.എം...
ശബരിമല സ്വർണ്ണക്കൊള്ള ; എ.പത്മകുമാറിന്റെ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ എ.പത്മകുമാറിന്റെ ജാമ്യ ഹർജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ഒന്നിച്ച് എടുത്ത തീരുമാനങ്ങളിൽ താൻ...
“വേണ്ടാത്തിടത്ത് കണ്ണ് പതിയുന്നതാണ് പലരുടെയും പ്രശ്നം” ; സ്വർണ്ണക്കൊള്ളയിൽ പ്രതികരിച്ച് കെ. ജയകുമാർ
ശബരിമല സ്വർണക്കൊള്ള കേസിൽ പരോക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഞാൻ ഒരു ജോലി ഏറ്റെടുത്തിട്ടുണ്ട്,...
ശബരിമല സ്വർണ്ണക്കടത്ത് ; മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്നലെ വൈകിട്ട്...
പി.എം ശ്രീയും, ഭൂമി കുംഭകോണവും ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് രാജീവ് ചന്ദ്രശേഖർ
പിഎം ശ്രീ പദ്ധതി വിവാദം ശബരിമല കൊള്ളയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ....
ശബരിമല സ്വർണ്ണക്കടത്ത് ; വീണ്ടെടുത്ത സ്വർണ്ണം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും
ശബരിമല സ്വർണ്ണക്കടത്ത് കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധന നടത്താൻ ഒരുങ്ങി എസ്.ഐ.ടി. ഇതോടൊപ്പം തന്നെ സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനുള്ള...
- 1
- 2

