ഇന്ത്യയിലെ ഏറ്റവും വലിയ എ.ഐ ഹബ്ബ് വിശാഖപട്ടണത്ത് ; 15 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ

ഗൂഗിളിന്റെ ഏറ്റവും വലിയ രണ്ടാമത്തെ എഐ ഡാറ്റാ ഹബ്ബ് ഇന്ത്യയിൽ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ്...

മന്ത്രവാദത്തിന്റെ മറവിൽ വിദ്യാർഥിനിക്ക് പീഡനം ; വയനാട് സ്വദേശി അറസ്റ്റിൽ

മന്ത്രവാദത്തിന്റെ മറവില്‍ കോളജ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. വയനാട് മുട്ടില്‍ സ്വദേശി കുഞ്ഞുമോനെയാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്....

കേരളത്തിൽ ഇന്ന് രാത്രി തീവ്ര മഴ ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കേരളത്തിൽ ഇന്ന് രാത്രി തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു....

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസ്സിന്‌ തീപിടിച്ചു ; 20 മരണം

രാജസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ദീർഘദൂര എ.സി സ്ലീപ്പർ ബസിന് തീപിടിച്ച് 20 മരണം. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്....

അടിമാലിയിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ ; വീടിന് മുകളിലേക്കു വീണ മണ്ണിനടിയിൽ കുടുങ്ങി യുവാവ്

ഇടുക്കി അടിമാലിയില്‍ ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി0 ഉന്നതിയിലെ മാങ്കോഴിക്കല്‍ അരുണിന്റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്....

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം ; സന്നിധാനത്തെത്തുന്നത് പ്രത്യേക ഗൂർഖാ ജീപ്പിൽ

രാഷ്ട്രപതി ദ്രൗപതി മുർമുവിന്‍റെ ശബരിമല സന്ദർശനത്തിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ട് പ്രോട്ടോക്കോൾ വിഭാഗം. ഒക്ടോബർ 21 നാണ് രാഷ്ട്രപതി കേരളത്തിലെത്തുക....

മാസങ്ങൾക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി കോലി

ഒക്ടോബർ 19 നു ഓസ്‌ട്രേലിയയ്‌ക്കെതിരെ വരാനിരിക്കുന്ന പരമ്പരയ്ക്കായി ഇന്ത്യൻ ടീം വളരെ ശ്രദ്ധയോടെ ഒരുങ്ങുകയാണ്. അതിനു മുന്നോടിയായി, ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയ്ക്കുള്ള...

പ്രാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു ; അഗ്നിശമന സേനാംഗം മരിച്ചു

മഹാരാഷ്ട്രയിൽ അഗ്നിശമന സേനാംഗം ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് വയറിൽ കുടുങ്ങിയ പ്രാവിനെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. ഉത്സവ് പാട്ടിൽ (28) ആണ്...

പാലിയേക്കരയിലെ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

പാലിയേക്കരയിൽ നിലനിൽക്കുന്ന ടോൾ പിരിവ് വിലക്ക്‌ തുടരുമെന്ന് ഹൈക്കോടതി.  ഇടപ്പള്ളി – മണ്ണുത്തി ദേശീയപാതയിൽ ടോൾ പിരിവ് താത്കാലികമായി നിർത്തിവെച്ചു...

പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യില്ല ; കേരളത്തിൽ തുടരാനാണ് ആഗ്രഹമെന്ന് അബിൻ വർക്കി

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന്  അബിൻ സൂചിപ്പിച്ചു....