തകർന്ന് വീഴുന്ന No.1 പൊയ്മുഖങ്ങൾ..! ജനങ്ങളുടെ ജീവനും സ്വത്തിനും പുല്ലുവില കൽപിക്കാത്ത നാണംകെട്ട ഭരണകൂടം

പുകൾപെറ്റത് എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന തകർച്ച തുറന്നു കാട്ടുന്ന വാർത്തകൾക്കാണ് കുറച്ച് ദിവസങ്ങളായി കേരളം സാക്ഷ്യം...

ഡോക്ടർ നടത്തിയത് ചട്ടലംഘനമെങ്കിലും കടുത്ത നടപടികൾ വേണ്ടെന്ന് വിദഗ്ധ സമിതിയും; ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തൽ ശരിവച്ച് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഡോ. ഹാരിസ് ചിറക്കലിൻ്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടിക്ക് സാധ്യതയില്ല. സർക്കാർ നിയോഗിച്ച വിദഗ്ധ...

ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തിലെ നൂലാമാലകൾ ലഘുകരിക്കണം; ഡോ ഹാരിസിൻ്റെ വെളിപ്പെടുത്തലിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിൻ്റെ ആരോപണത്തിൽ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടർ...

ഡോ ഹാരിസ് ചെയ്തത് തെറ്റെന്ന് സിപിഐ മന്ത്രി; ഡോക്ടറെ പിന്തുണച്ച് പാർട്ടി സെക്രട്ടറി

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ പ്രതിസന്ധി തുറന്നു കാട്ടിയ ഡോ. ഹാരിസിനെ പിന്തുണച്ച് സിപിഐ. ഡോ.ഹാരിസ് മികച്ച ഡോക്ടറാണെന്ന് സിപിഐ...

തൻ്റേത് ‘പ്രൊഫഷണൽ സൂയിസൈഡ്’; മുന്നിൽ എല്ലാ വാതിലും കൊട്ടിയടച്ചപ്പോഴാണ് അങ്ങനെ ചെയ്തതെന്ന് ഡോ ഹാരിസ് ചിറക്കൽ

തൻ്റെ മുന്നിൽ എല്ലാ വാതിലുകളും കൊട്ടിയടച്ചപ്പോഴാണ് ശസ്ത്രക്രിയ പ്രതിസന്ധിയിൽ പ്രതികരിച്ചതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ....

“ഇത് തിരുത്തലല്ല, തകർക്കൽ”; ഡോ ഹാരിസിനെതിരെ സിപിഎം മുഖപത്രത്തിൽ മുഖപ്രസംഗം

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധി തുറന്നു കാട്ടിയ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കലിനെതിരെ എഡിറ്റോറിയലുമായി സിപിഎം...

ചികിത്സാ പ്രതിസന്ധി ചൂണ്ടിക്കാട്ടിയ ഡോ ഹാരിസിനും ഒപ്പം മാധ്യമങ്ങൾക്കും മുഖ്യമന്ത്രിയുടെ വിമർശനം; തെറ്റായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തൽ

തിരുവനന്തപുരം മെഡിക്കൽ കോളേ’ജിലെ ചികിത്സാ പ്രതിസന്ധി തുറന്നു പറഞ്ഞ ഡോ ഹാരിസ് ചിറക്കലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടറുടെ പ്രവൃത്തി...

ഡോ ഹാരിസ് ഉന്നയിച്ച വിഷയത്തിന് പരിഹാരം; ഹൈദാരാബാദിൽ നിന്നും ഉപകരണങ്ങൾ എത്തിച്ച് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾ ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ ഹാരിസ് ചിറക്കൽ ഉയർത്തിയ ശസ്തക്രിയ പ്രതിസന്ധിക്ക് പരിഹാരം. മെഡിക്കൽ കോളജിൽ...

“ഒരു ഡോക്ടർ ഗത്യന്തരമില്ലാതെ പ്രതികരിച്ചു”; ആരോഗ്യ വകുപ്പിനെതിരെ കെസി വേണുഗോപാൽ

സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അലംഭാവത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സർക്കാർ മെഡിക്കൽ...

“യുറോളജി വിഭാഗത്തിൽ ഉപകരണ പ്രതിസന്ധിയില്ല”; മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയിൽ ഡോ.ഹാരിസിനെ തള്ളി പ്രിൻസിപ്പൽ പികെ ജബ്ബാർ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ വെളിപ്പെടുത്തൽ നടത്തിയ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിലെ തള്ളി തിരുവനന്തപുരം...