ആണവ പദ്ധതിയിൽ നിന്നും പിന്നോട്ടില്ല; പാശ്ചാത്യ ഭരണകൂടങ്ങളുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുമെന്നും ഇറാൻ
യുഎസിൻ്റെ ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്ക് സാരമായ കേടുപാടുകളുണ്ടായെന്ന് സമ്മതിച്ച് ഇറാൻ. ആണവ കേന്ദ്രങ്ങളുടെ നാശനഷ്ടവുമായി ബന്ധപ്പെട്ട് വ്യത്യസ്ത...
ഇറാന് ഇനി ഒരിക്കലും ആണവായുധം നിർമ്മിക്കാൻ കഴിയില്ല; അവകാശവാദവുമായി അമേരിക്ക
ഇറാന് ഇനിയൊരിക്കലും ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്. ഭാവിയിൽ അവർക്ക് ആണവായുധം നിർമിക്കണമെങ്കിൽ യുഎസ്...
വ്യോമാതിർത്തി അടച്ചെന്ന് ഖത്തർ; ആശങ്കവേണ്ടെന്നും സുരക്ഷയെ മുൻനിർത്തിയാണെന്നും പൗരൻമാർക്ക് അറിയിപ്പ്
പശ്ചിമേഷ്യയിൽ ഇറാന്-ഇസ്രയേല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമാതിര്‍ത്തി അടച്ച് ഖത്തര്‍. താല്‍ക്കാലികമായാണ് ഖത്തര്‍ വ്യോമഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയതെന്ന് തീരുമാനമെന്ന് ഖത്തര്‍ വിദേശകാര്യ...
ഫോർദോ ആണവ നിലയത്തിൽ വീണ്ടും ആക്രമണം; അമേരിക്കയ്ക്ക് എതിരെ തിരിച്ചടിക്കൊരുങ്ങി ഇറാൻ
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഫോർദോ ആണവനിലയത്തിന് നേരേ ഇസ്രയേൽ ആക്രമണം. റേഡിയേഷൻ ഇല്ലെന്ന് ഇറാൻ അധികൃതർ അറിയിച്ചു. ഇറാൻ്റെ തലസ്ഥാന...
ഇറാൻ മുൻകൂട്ടി കണ്ടു, ട്രംപിന് പിഴച്ചോ? ഇല്ലത്തുനിന്നും പുറപ്പെട്ടു അമ്മാത്തൊട്ടും എത്തിയില്ല എന്ന അവസ്ഥയിലോ യുഎസ്
പശ്ചിമേഷ്യയിൽ ഇസ്രയേലിനെ മുൻനിർത്തി ഇറാനെതിരെ നിഴൽ യുദ്ധം നടത്തുന്ന അമേരിക്ക നേരിട്ട് അരങ്ങത്തേക്ക് വന്നിരിക്കുയാണ്. ടെഹ്റാൻ ആണവായുധം വികസിപ്പിക്കുന്നതിൻ്റെ അവസാനഘട്ടത്തിൽ...

